പത്തനംതിട്ട : കേരള ജനവേദി ഇരുപത്തിമൂന്നാമത് സംസ്ഥാന സമ്മേളനവും നിയമങ്ങൾ സംരക്ഷിക്കുന്നതിൽ വിവരാവകാശ നിയമത്തിന്റെ പങ്ക് എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറും മാർച്ച് 15 ന് പത്തനംതിട്ട വൈഎംസിഎ ഹാളിൽ വച്ച് രാവിലെ 9.00 മുതൽ നടക്കും. കേരളത്തിലെ ആദ്യത്തെ വിവരാവകാശ കമ്മീഷണർ പി എൻ വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വീണ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എംആർ ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തും
ഉച്ചയ്ക്ക് രണ്ടുമണിമുതൽ പ്രതിനിധി സമ്മേളനം റഷീദ് ആനപ്പാറ ഉദ്ഘാടനം ചെയ്യും
പ്രസിഡന്റ്, കേരള ജനവേദി. പത്തനംതിട്ട
Ph: 9961749878
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

