റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിൽ ‘അങ്ങാടിയിൽ ഒരു പഴക്കൂട’ പദ്ധതി പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു . അത്യുൽപാദന ശേഷിയുള്ള ഫലവർഗ തൈകളുടെ വിതരണമാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയത്. കർഷകർക്ക് റംബുട്ടാൻ , മാങ്കോസ്റ്റിൻ, ചാമ്പ, മുള്ളാത്ത, പ്ലാവ് പേര ഫലവർഗ തൈകൾ നൽകി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സതീഷ്‌കുമാർ, അംഗങ്ങളായ ജാവിൻ കാവുങ്കൽ, ഷൈനി മാത്യു കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

