പത്തനംതിട്ട ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ മദ്യ നിരോധനം ഏർപ്പെടുത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, അയിരൂർ ഗ്രാമപഞ്ചായത്തിലെ തടിയൂർ, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗർ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളിൽ ഫെബ്രുവരി 22 ന് വൈകിട്ട് ആറു മുതൽ വോട്ടെടുപ്പ് ദിനമായ 24 ന് വൈകിട്ട് ആറു വരെയും വോട്ടെണ്ണൽ ദിനമായ 25 ന് രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയും മദ്യ വിൽപന നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *