മല്ലപ്പളളി – താലൂക്കിലെ 12 സ്‌കൂളുകൾക്ക് കോട്ടാങ്ങൽ പടയണിയോടനുബന്ധിച്ച് ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഉത്തരവായി. സർക്കാർ എൽപി സ്‌കൂൾ കുളത്തൂർ, എൻഎസ്എസ് എച്ച്എസ്എസ് വായ്പൂർ, സെന്റ് ജോസഫ് എച്ച്എസ് കുളത്തൂർ, ലക്ഷ്മിവിലാസം എൽപി സ്‌കൂൾ പൊറ്റമല കുളത്തൂർ, ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ചുങ്കപ്പാറ, സെന്റ് ജോർജ് എച്ച്എസ് ചുങ്കപ്പാറ, സിഎംഎസ് എൽപിഎസ് ചുങ്കപ്പാറ, അൽ ഹിന്ദ് പബ്ലിക് സ്‌കൂൾ കോട്ടാങ്ങൽ, സർക്കാർ എൽപിഎസ് കോട്ടാങ്ങൽ, ലിറ്റിൽ ത്രേസിയാസ് എൽപി സ്‌കൂൾ കോട്ടാങ്ങൽ ആലപ്രക്കാട്, മുഹമ്മദൻസ് എൽപി സ്‌കൂൾ ശാസ്താംകോയിക്കൽ വായ്പൂർ, സെന്റ് മേരീസ് എൽപി സ്‌കൂൾ ശാസ്താംകോയിക്കൽ വായ്പൂർ എന്നീ സ്‌കൂളുകൾക്കാണ് അവധി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

