ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം വാര്‍ഷികാഘോഷം നടത്തി

Pathanamthitta
Print Friendly, PDF & Email

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം ജില്ലാ കല്കടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വര്‍ഷം സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും കലാകായിക മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെയും കലക്ടര്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ പിഎല്‍ ബിന്ദുലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍ പി കെ ലതാകുമാരി വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *