അങ്കമാലി ടെൽക്കിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്

Kerala Eranakulam

എറണാകുളം – അങ്കമാലി ടെൽക്കിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് ഒരാൾ മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആണ്. ഇന്ന് ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *