പുൽക്കൂട്ടിലെ നക്ഷത്രം ഡിസംബർ 29ന്

Kerala Alappuzha Pathanamthitta

കൊഴുവല്ലൂർ:കൊഴുവല്ലൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് യുവജനപ്രസ്ഥാനം അവതരിപ്പിക്കുന്ന
“പുൽക്കൂട്ടിലെ നക്ഷത്രം” ക്രിസ്തുമസ് രാവ് 2024 ഡിസംബർ 29 വൈകിട്ട് 6 മണി മുതൽ കൊഴുവല്ലൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കും. ക്രിസ്തുമസ് ഗാനസന്ധ്യയ്ക്ക് ഗായകൻ റവ.ഫാ. ക്രിസ് സെബി നേതൃത്വം നൽകും.റവ. ഫാദർ യൂഹാനോൻ ജോൺ ക്രിസ്തുമസ് ദൂത് നൽകും.കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ക്രിസ്തുമസ് കരോൾ സംഘങ്ങൾ, എന്നിവ ഉണ്ടായിരിക്കും എന്ന് ഇടവക വികാരി ഫാദർ ഒ എം ശമുവേൽ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *