ജർമ്മൻ സാധ്യതകളേ കുറിച്ച് അറിയാൻ ജർമ്മൻ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ കോന്നിയിൽ ഡിസംബർ 14ന്

Kerala Pathanamthitta

പത്തനംതിട്ട : ജർമ്മനിയിൽ പഠനത്തിനും, ജോലിയ്ക്കും പോകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണ അവസരം. ജർമ്മൻ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന സെമിനാർ ഡിസംബർ 14 ന് കോന്നി ശ്രീ പാർവ്വതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

ജർമ്മനിയിലേ നേഴ്സിംഗ് ഉൾപെടെയുള്ള വിഭാഗങ്ങളിലേ തൊഴിൽ സാധ്യതകളെ കുറിച്ചും, ജർമ്മനിയിലേക്ക് പഠനത്തിന് പോകുന്നവർക്ക് ജർമ്മനിയിൽ സാധ്യതയുള്ള കോഴ്സുകളേപറ്റി കൃത്യമായ അറിയുവാനും നേരിട്ട് ജർമ്മൻ പ്രതിനിധികളോട് സംസാരിക്കാനും സെമിനാറിൽ അവസരം. ഒപ്പം ജർമ്മൻ പ്രതിനിധികളുടെ നേതൃത്വത്തിൽ ജർമ്മൻ ഓർഗനയിസേഷൻ്റെ നേതൃത്വത്തിൽ ജർമ്മൻ ഭാഷ പഠിക്കുവാൻ കേരളത്തിൽ ആദ്യമായി അവസരവും ഒരുക്കുന്നു.

കുട്ടികൾക്കും മാതാപിതാക്കൾക്കും നേരിട്ട് വിവരങ്ങൾ അറിയുവാൻ കേരളത്തിലേ ഏക ജർമ്മൻ ഓർഗനയിസേഷൻ ആയ ഇൻഡോ യൂറോപ്യൻ അക്കാദമിയും, സാവിറോ എജുക്കേഷൻസും കോന്നിയിൽ അവസരം ഒരുക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 75 പേർക്ക് മാത്രം അവസരം. സൗജന്യ സെമിനാർ ആയിരിക്കും ബുക്ക് ചെയ്തവർക്ക് മാത്രം പ്രവേശനം വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കേണ്ട നമ്പർ.8078885774

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *