സേവന പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കുടിവെള്ള വിതരണവുമായി എടത്വ ടൗൺ ലയൺസ് ക്ലബ്.

Alappuzha Kerala

എടത്വ: ഗാന്ധി ജയന്തി ദിനത്തിൽ സേവന പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കുടിവെള്ള വിതരണവുമായി എടത്വ ടൗൺ ലയൺസ് ക്ലബ്.

എടത്വ ടൗണിൽ ശുചികരണ പ്രവർത്തനം നടത്തിയ വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികൾക്കും അംഗങ്ങൾക്കും ആണ് കുടിവെള്ളം വിതരണം ചെയ്തത്.

ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണം എടത്വ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ഡോ. ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ കുടിവെള്ള വിതരണം ഉദ്‌ഘാടനം നിർവഹിച്ചു. കെ ജയചന്ദ്രൻ നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *