പത്തനംതിട്ട – ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5നാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവർക്കൊപ്പം മകൻ ബ്രഹ്മദത്തനും ഇക്കുറി പൂജകൾക്ക് കാർമ്മികത്വം വഹിക്കും. ചിങ്ങം ഒന്നു മുതൽ തന്ത്രി കുടുംബത്തിലെ ഒരു തലമുറ മാറ്റം കൂടി വരികയാണ്. താന്ത്രിക കർമങ്ങളുടെ പൂർണചുമതല ബ്രഹ്‌മദത്തനെ ഏൽപിക്കണമെന്ന ആഗ്രഹത്തിലാണ് തന്ത്രി രാജീവര്. പൂജകളിൽ മകനു മാർഗനിർദേശവുമായി അദ്ദേഹവും സന്നിധാനത്തുണ്ടാകും.
சபரிமலை கோவில் நடை இன்று மாலை 5 மணிக்கு திறக்கப்படுகிறது. இம்முறை பூஜைகளை தந்திரி கண்டரர் ராஜீவருடன் அவரது மகன் பிரம்மதத்தனும் நடத்தவுள்ளனர். சிங்கம் 1 முதல், தந்திரி குடும்பத்தில் ஒரு தலைமுறை மாற்றம் உள்ளது. தந்திரி ராஜீவ், பிரம்மதத்திடம் தந்திர நடவடிக்கைகளின் முழுப் பொறுப்பையும் ஒப்படைக்க விரும்புகிறார். பூஜைகளின் போது மகனுக்கு வழிகாட்ட அவரும் இருப்பார்.


