തിരുവല്ല – ജലോത്സവം സ്വാഗത സംഘ ഓഫീസിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും നീരേറ്റുപുറത്ത് ജൂലൈ 7ന് ഞായറാഴ്‌ച വൈകിട്ട് 4ന് രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ പി.ജെ കുര്യന്‍ നിർവ്വഹിക്കും. എക്സിക്യൂട്ടിവ് ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു.

66-ാം മത് ജലോത്സവത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം, വഞ്ചിപ്പാട്ട് മത്സരം, അത്ത പൂക്കള മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ, കാർഷിക സെമിനാർ, അനുമോദനം യോഗം, സ്മണിക പ്രകാശനം വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

