നിരണം വൈ.എം.സി.എ നേതൃസംഗമം

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – നിരണം വൈ.എം.സി.എ സംഘടിപ്പിച്ച നേതൃസംഗമം സബ് റീജൺ ചെയർമാൻ ജോജി പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു. ജിവിൻ പുളിമ്പള്ളി, ജോൺ വാലയിൽ, റെന്നി തോമസ്, കെ.പി വർഗീസ്, വർഗീസ് എം. അലക്സ്, അലക്സ് മണപ്പുറം, കുര്യൻ കൂത്തപ്പള്ളി, മത്തായി കെ. ഐപ്പ്, അഡ്വ. എം.ബി നൈനാൻ, പി. മാത്യു, മോഹൻ മത്തായി, എം. കെ ജോൺ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *