തിരുവനന്തപുരം – മൃഗസരംക്ഷണ പ്രവർത്തനങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ പങ്ക് പ്രധാനമെന്ന് മന്ത്രി 103മത് ബാച്ച് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ ആറ് മാസത്തെ ഇൻ സർവീസ് പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിൽ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണം-ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

