കോന്നി – കുമ്പഴ റോഡില്‍ പുളിമുക്കിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു അപകടം. ഓട്ടോയില്‍ ഉണ്ടായിരുന്ന തയാത്രക്കാർക്ക് പരിക്ക് പറ്റി . കാറിന്‍റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു .
പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നു .മഴയത്ത് അമിത വേഗതയില്‍ ഉള്ള വാഹനം പെട്ടെന്ന് ബ്രെക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിട്ടു മറിയും എന്നുള്ള മുന്നറിയിപ്പ് ഒക്കെ ഉണ്ടെകിലും അമിത വേഗതയില്‍ ആണ് വാഹനം കടന്നു പോകുന്നത് .


