ആറന്മുളയിൽ “സുഗത സ്മൃതിദിനം” ആചരിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – സ്വർഗ്ഗീയ സുഗതകുമാരി ടീച്ചറുടെ സ്മൃതി ദിനം ആചരിച്ചു. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണവും, പുഷ്പാർച്ചനയും നവതി ആഘോഷ സമിതി ജനറൽ കൺവീനർ പി ആർ ഷാജി ഉത്ഘാടനം ചെയ്തു. ശ്രീ വിജയാനന്ദ വിദ്യാപീഠം സെക്രട്ടറി എ കെ ഉണ്ണികൃഷ്ണൻ, ഹിന്ദു ഐക്യ വേദി ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ PN രഘുത്തമൻ, ആറന്മുള അന്നദാന സമിതി കൺവീനർ വി സുരേഷ്കുമാർ, രഘുവരൻ കോയിപ്രം, പി എൻ പ്രകാശ് എന്നിവർ അനുസ്മരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *