കെ എസ് എസ് ഐ എ വാർഷിക സമ്മേളനം

Kerala Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ താലൂക്കിന്റെ വാർഷിക പൊതുയോഗം, പത്തനംതിട്ട ജില്ല പ്രസിഡന്റ് ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.സി.പ്രദീപ് ചന്ദ് അദ്ധ്യക്ഷത വഹിച്ചു.

2024-26 ലെ പുതിയ ഭരണസമിതിയേ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് – പ്രദീപ് ചന്ദ്, സെക്രട്ടറി – പി.എം സുമൻ, ട്രഷറർ – ആൻ്റണി വർഗ്ഗീസ്
വൈസ് പ്രസി: ശ്യാം ബാബു, ജോ : സെക്രട്ടറി : തോമസ് എബ്രഹാം എന്നിവർ ഭാരവാഹികളും 9 അംഗ എക്സികുട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *