തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു

Kerala Kottayam
Print Friendly, PDF & Email

കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു. തലയോലപ്പറമ്പ് ദേവി കൃപയില്‍ അരുണിന്റെ ഭാര്യ രാധിക(36)യാണ് മരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജരാണ് രാധിക. ഞായറാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പ്രദേശവാസികള്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 11.20ന് മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *