എടത്വ: പൂഞ്ഞാർ ഫോറോനാ പള്ളി സഹ വികാരിയെ മർദിച്ചതിൽ പ്രതിഷേധിച്ചു എടത്വാ ഫോറോന മാതൃ പിതൃ വേദി പ്രതിഷേധ സംഗമം നടത്തി.
എടത്വാ ഫോറോനാ പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ, അതിരൂപത ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ ചാമകാല, ഫാദർ മാർട്ടിൻ തൈപറമ്പിൽ, ഫോറോനാ ഡയറക്ടർ ഫാദർ ജോർജ് കപ്പാമുട്ടിൽ, ഫാദർ ലിജോ കുഴിപ്പള്ളി, സിസ്റ്റർ ജോർജിയ,ജിനോദ് എബ്രഹാം, ബീന ജോസഫ്,ജോസഫ് വര്ഗീസ്, രേഷ്മ ജോൺസൻ, ബിനോയ് ജോസഫ്, ഷിജി ബോബൻ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

