സൗജന്യ ജീവിതശൈലി രോഗനിർണയത്തിൻ്റെയും, കാഴ്ച പരിശോധന ക്യാമ്പിൻ്റെയും ഉദ്ഘാടനം

Pathanamthitta

കുളനട – ഗ്രാമപഞ്ചായത്ത് ഉള്ളന്നൂർ മൂന്ന് നാല് വാർഡുകളുടെ ജനപ്രതിനിധികളുടെയും, നവജീവൻ ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ജീവിതശൈലി രോഗനിർണയത്തിൻ്റെയും കാഴ്ച പരിശോധന ക്യാമ്പിൻ്റെയും ഉദ്ഘാടനം ബഹുമാന്യനായ നാലാം വാർഡ് മെമ്പർ വിനോദ് കുമാർ നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് ശ്രീമതി ശ്രീരഞ്ജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി പ്രൊഫസർ കെ വിജയകുമാർ സ്വാഗതവും ശ്രീമതി ആശ ക്യാമ്പ് വിശദീകരണവും, മൂന്നാം വാർഡ് മെമ്പർ ബിജു പരമേശ്വരൻ നന്ദിയും അർപ്പിച്ചു,,

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *