അഭിനന്ദനങ്ങൾ..
മിസ്റ്റർ കേരള 2024 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് രതീഷ് ഇലവുംതിട്ട. ഇലവുംതിട്ട Lions Den Gym അംഗമായ രതീഷിന്റെ ട്രെയിനർ അനൂപ് ധർമ്മരാജനാണ്. നേരത്തെ മിസ്റ്റർ പത്തനംതിട്ട 2024 മത്സരത്തിൽ 75 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു രതീഷ്. കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറട്ടെ എന്നാശംസിക്കുകയാണ്.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

