മണ്ഡലപൂജ പര്യസമാപ്തിയോടെ ശബരിമല നട നാളെ അടക്കും ; ഇനി ഡിസംബർ 30നു തുറക്കും

Kerala Pathanamthitta

സന്നിധാനം – 41ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു നാളെ (ഡിസംബർ 27) പരിസമാപ്തി. നാളെ രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാത്രി 11.00 മണിക്ക് ഹരിവരാസനം പാടി അടയ്ക്കുന്ന നട ഡിസംബർ 30ന് വൈകിട്ട് അഞ്ചു മണിക്കു മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. സ്വാമിശരണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *