പത്തനംതിട്ട – മാവേലിക്കര ബാറിലെ അഭിഭാഷകയും പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുന്‍ ചെയര്‍പേഴ്‌സണുമായ എസ്. ദീപയ്ക്ക് ജയ്പൂര്‍ മഹാരാജ് വിനായക് ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് ലഭിച്ചു. അടൂര്‍ ദീപ ഭവനത്തില്‍ ശങ്കര കുറുപ്പിന്റെയും രാധാമണി അമ്മയുടെ മകളും മാവേലിക്കര ബാറിലെ അഭിഭാഷകന്‍ ബി.എസ്. ഹരികൃഷ്ണന്റെ ഭാര്യയുമാണ്. മാവേലിക്കര ബിഷപ്പു മൂര്‍ വിദ്യാപീഠം 12 ആം ക്ലാസ് വിദ്യാര്‍ഥിനി ആത്മജ എച്ച്.നായര്‍ മകളാണ്
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

