ശബരിമലയിലെ നാളത്തെ ചടങ്ങുകൾ 3.12.2023

Kerala Pathanamthitta Special

ശബരിമലയിലെ നാളത്തെ ചടങ്ങുകൾ 3.12.2023
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

ഇന്ന് ഉച്ചപൂജയോടനുബന്ധിച്ച് പതിനെട്ടാംപടിയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഹവിസ്സു തൂകുന്ന ദൃശ്യങ്ങൾ…

സന്നിധാനത്ത് നെൽപ്പറ നിറയ്ക്കുന്ന അയ്യപ്പൻ.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *