സേവാഭാരതി ഓൺലൈൻ സേവന കേന്ദ്രം

Kerala Pathanamthitta

പന്തളം – സേവാഭാരതി കുളനടയുടെ ഓൺലൈൻ സേവന കേന്ദ്രം കുളനട ടി ബി ജങ്ഷനിൽ ഉള്ള കൈപ്പള്ളിൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി ശ്രീ പി എൻ നാരായണ വർമ്മ ഡിജിറ്റൽ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ദേശ്ശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ സെക്രട്ടറി ശ്രീ അരുൺ എസ് സേവാ സന്ദേശം നൽകി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികൾ, വില്ലേജ് /പഞ്ചായത്ത്‌ ഓഫീസ് സംബന്ധമായ ഓൺ ലൈൻ സേവനങ്ങൾ, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, വിവിധ പെൻഷൻ സേവനങ്ങൾ, ആയുഷ്മാൻ പദ്ധതി, വോട്ടർ ഐഡി, നികുതി സംബന്ധമായ സേവനങ്ങൾ തുടങ്ങി എല്ലാ സേവനങ്ങളും തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ 5.30 വരെ ലഭ്യമാണ്.
ഓഫീസ് സെക്രട്ടറിയുടെ ഫോൺ നമ്പർ -04734 261031

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *