എടത്വയിൽ വാഹനാപകടം ; ഒരാൾ മരിച്ചു

Kerala Alappuzha

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ എടത്വ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റിവന്ന വാഹനം ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. തലവടി വാതപ്പള്ളി ജോസ് തോമസ് (മോനിച്ചൻ-58) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *