കോട്ടാങ്ങൽ കുടുബാരോഗ്യ കേന്ദ്രത്തിൽ 26.10 2023 വ്യാഴാഴ്ച രാവിലെ 10.00 മണി മുതൽ 1.00 മണി വരെ കൗൺസിലറുടെ സേവനം ലഭ്യമാണ്. കുട്ടികളിൽ ഉണ്ടാവുന്ന മാനസീക സംഘർഷം, ഉറക്കമില്ലായ്മ, ഭയം, ലഹരി ഉപയോഗം, പെരുമാറ്റ വൈകൃതം , എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിൽ ഈ ക്ലിനിക്കിൽ രക്ഷകർത്താക്കളോടൊപ്പം എത്താൻ നിർദ്ദേശം നല്കുക. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.
ഈ വിവരം കുട്ടികളുടെ രക്ഷിതാക്കൾക്ക് ലഭ്യമാക്കുക.
എന്ന്
പ്രദീപ്.ബി. പിള്ള
ഹെൽത്ത് ഇൻസ്പെക്ടർ


