ഭാരതരത്‌ന ഡോ എം എസ് സുബ്ബുലക്ഷ്മി ഫെലോഷിപ്പ് ഹൃദയ ആർ കൃഷ്ണന്

Music India

മുംബായ് – ശ്രീ ഷൺമുഖാനന്ദ ഫൈൻ ആർട്‌സ് ആൻഡ് സംഗീത സഭയിൽ നടന്ന ചടങ്ങിൽ ഹൃദയ ആർ കൃഷ്ണൻ ഭാരതരത്‌ന ഡോ എം എസ് സുബ്ബുലക്ഷ്മി ഫെലോഷിപ്പ് സ്വീകരിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഫെലോഷിപ്പിന് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഏക വീണാവാദകയാണ് ( വൈണിക ) ഹൃദയ ആർ കൃഷ്ണൻ. ഈ കലാകാരി ഇപ്പോൾ തമിഴ്‌നാട്ടിലെ രാമനാഥപുരം സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. 2021ലെ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര ജേതാവും കൂടിയാണ് ഈ കലാകാരി.. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, കർണാടക സംഗീത ഉപകരണമായ വീണയ്ക്ക് 3 വർഷത്തെ ഫെലോഷിപ്പും ആണ് പുരസ്കാരം.

MUMBAI – Hridaya R Krishnan receiving Bharatratna Dr MS Subbulakshmi Fellowship at a function held at Sri Shanmukhananda Fine Arts and Sangeet Sabha. Hriday R Krishnan is the only female veenaa player from Kerala to be selected for this fellowship this year. The artist is currently an MBBS student at Ramanathapuram Government Medical College in Tamil Nadu. This artist is also the winner of the 2021 Pradhan Mantri Rashtriya Bala Purasar.. The award is one lakh rupees, a citation, and a 3-year fellowship for Veena, a Carnatic musical instrument.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *