മാവേലി കാണും റോഡ് ; വ്യത്യസ്ത പ്രതിഷേധ പരിപാടി

Kerala Pathanamthitta

ഇരവിപേരൂർ – നന്നൂർ – തോട്ടപ്പുഴ റോഡ് പണി പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ചു ബിജെപി ഇരവിപേരൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ “മാവേലി കാണും റോഡ് ” എന്ന വ്യത്യസ്തമായ പ്രതിഷേധ മാർച്ച്. ഓഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വള്ളംകുളം മുതൽ തൊട്ടപ്പുഴ വരെ നടക്കുന്ന പ്രതിഷേധ മാർച്ചിൽ മാവേലിയോടൊപ്പം ഈ റോഡ് നടന്നു കാണുന്ന പ്രതിഷേധ പരിപാടിയാണ് നടക്കുക.

നാട്ടുകാരോടൊപ്പം ബിജെപി മേഖലാ കമ്മറ്റി ഭാരവാഹികളെ കൂടാതെ ജില്ലാ വൈസ് പ്രസിഡന്റ്മാരായ വിജയകുമാർ മണിപ്പുഴയും, ബിന്ദു പ്രസാദും പങ്കെടുക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *