ഗുരുദേവ കൃതികളുടെ മെഗാ തിരുവാതിര പരിശീലനം:

Uncategorized

മുംബൈ – ശ്രീനാരായണ മന്ദിരസമിതി (SNMS)യുടെ നേതൃത്വത്തിൽ 12-8-23നു Chembur Complex ൽ പ്രസിഡന്റ്‌ M.I.ദാമോദരൻ ഉത്ഘാടനം ചെയ്തു. കലാമണ്ഡലം ഗണേശൻ, അമ്പിളി മാസ്റ്റർ, സദു കളിമണ്ഡലം നേതൃത്വത്തിലാണ് തിരുവാതിരക്കളി ചിട്ടപ്പെടുത്തിയത്.4 ദിവസമായി നെരൂൾ ദേവഗിരിയിൽ SNMS Womens Wing നേതൃത്വത്തിലുള്ള ക്യാമ്പിൽ ധാരാളം പ്രവർത്തകരും വിദ്യാർഥികളും പങ്കെടുത്തു.ക്യാമ്പിന് മായ സഹജൻ, സുമ പ്രകാശ്, വിജയ രഘുനാഥ്, പ്രസന്ന അരവിന്ദാക്ഷൻ, മഞ്ജു പ്രേകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.ചന്ദ്രമതി വിദ്യാധരൻ ആണ് ഗാനം ആലപിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *