ചേർത്തല: ഡെങ്കിപ്പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മരുത്തോർവട്ടം ലാപ്പള്ളി മഠത്തിൽ മനോജിന്റെയും രോഹിണിയുടെയും മകൾ സാരംഗി (എട്ട്) ആണ് മരിച്ചത്. സംസ്‌ക്കാരം നടത്തി.
തണ്ണീർമുക്കം വെള്ളിയാകുളം യു.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാകുളം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി സഹോദരിയാണ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

