വട്ടക്കാവ് – നെല്ലിക്കാല പാതയിൽ കലുങ്ക് പണി നടക്കുന്നതിനാൽ ഈ പാതയിൽ കൂടിയുളള ഗതാഗതം നാളെ (6) മുതൽ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതിനു പകരം നെല്ലിക്കാല – നാരങ്ങാനം പാത ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

