അനാവശ്യ കൊള്ളയടി

Politics

രണ്ടു ചെറിയ കുട്ടികൾ ഉള്ള ഞങ്ങളുടെ ഭവനത്തിൽ വൈഫായിരുന്നു ഇരുചക്രവാഹനത്തിൽ ഓടി നടന്ന് കുട്ടികളുടെ കാര്യങ്ങൾ നോക്കി കൊണ്ടിരുന്നത്. ഇതു തന്നെയാണ് കേരളത്തിലെ സാധാരണ ഒരു കുടുംബത്തിൽ നടക്കുന്നത്.

മകൾ ഇന്ന് പറയുന്നതു കേട്ടു ഞാൻ കരാട്ടെയും ഡാൻസും ഒക്കെ നിർത്തി, നാളെ മുതൽ നമ്മൾ എങ്ങനെ പോകുമെന്ന് . രണ്ടു ചെറിയ കുട്ടികളുമായി ഇനി ഇരുചക്രവാഹനത്തിലുള്ള യാത്ര നിയമവിരുദ്ധമാണെന്നു പോലും..

ഞങ്ങളെ ഓർത്ത് നിങ്ങളുടെ കരുതൽ ഒക്കെ കൊള്ളാം, സാധാരണക്കാരെ ഞെക്കിപ്പിഴിഞ്ഞുള്ള ഈ ഖജനാവ് നിറയ്ക്കൽ ഒന്ന് നിർത്തി കൂടെ…

ഇന്ധനങ്ങൾക്ക് മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ അധിക വില.
കേരളത്തിൽ എല്ലാ സാധനങ്ങൾക്കും വലിയ രീതിയിൽ വില വർദ്ധനവ്‌.

ഇതിനെ തടയിടാൻ ആർക്ക് സാധിക്കും

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *