ചരിത്രമുറങ്ങുന്ന ആറന്മുള കൊട്ടാരം
ചരിത്രമുറങ്ങുന്ന ആറന്മുള കൊട്ടാരം അധികം അറിയപ്പെടാത്തതും ചരിത്രമുറങ്ങുന്നതുമായ നിരവധി കൊട്ടാരങ്ങൾ കേരളത്തിലുണ്ട്. അതിലൊന്നാണ് ആറന്മുളയിലെ വടക്കേ കൊട്ടാരം. കേരളത്തിലെ പ്രസിദ്ധമായ നാലുകെട്ട് മാതൃകയിൽ നിർമിച്ച വടക്കേ കൊട്ടാരത്തിന് ഏകദേശം രണ്ടു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. 1985 ൽ മുൻപുണ്ടായിരുന്ന ആറന്മുള വലിയകൊട്ടാരം പൊളിച്ചുമാറ്റിയതിന് ശേഷം അതിന്റെ ഭാഗമായ വടക്കേ കൊട്ടാരത്തിൽ ആയിരുന്നു ആറന്മുള തമ്പുരാൻ താമസിച്ചിരുന്നത്. അതിനുശേഷം 2008 ൽ സ്വകാര്യവ്യക്തിക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുവരെ ശബരിമലയിൽ നിന്നും പന്തളത്തേക്ക് തിരികെ പോകുന്ന തിരുവാഭരണ ഘോഷയാത്ര ആറന്മുളയിൽ എത്തുമ്പോൾ […]
Continue Reading
