നെല്‍കൃഷി നടീല്‍ ഉദ്ഘാടനം നടന്നു

Kerala Pathanamthitta
Print Friendly, PDF & Email

വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ 2023-24 വര്‍ഷത്തെ നെല്‍കൃഷി നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ കൈപ്പട്ടൂര്‍ കീകുളം ഏലായില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ചാര്‍ളി,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ജി.സുഭാഷ് എന്‍.ഗീതാകുമാരി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പത്മബാലന്‍, എം.വി സുധാകരന്‍, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, ജി.ലക്ഷ്മി, കൃഷി ഓഫീസര്‍ രഞ്ജിത്ത് കുമാര്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി സുരേഷ്, പാടശേഖര സമിതി ഭാരവാഹികളായ പ്രമോദ് ചന്ദ്രന്‍, ടി.എസ് തോമസ്, രവീന്ദ്രന്‍ പിളള, കെ. വി ഫിലിപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *