വോട്ടിംഗ് മെഷീൻ കമ്മീഷനിങ് ; തീയതി- ബ്ലോക്ക്/ നഗരസഭ-സ്ഥലം എന്ന ക്രമത്തിൽ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ കമ്മീഷനിങ്ങ് ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെ നടക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

തീയതി- ബ്ലോക്ക്/ നഗരസഭ-സ്ഥലം എന്ന ക്രമത്തിൽ

ഡിസംബർ മൂന്ന്
ഇലന്തൂർ ബ്ലോക്ക്- സെന്റ് തോമസ് കോളജ് കോഴഞ്ചേരി,
അടൂർ നഗരസഭ- ഹോളി എയ്ഞ്ചൽസ് സ്‌കൂൾ അടൂർ
തിരുവല്ല നഗരസഭ- എംജിഎം ഹയർ സെക്കൻഡറി സ്‌കൂൾ തിരുവല്ല

ഡിസംബർ നാല്
പന്തളം ബ്ലോക്ക്- എൻഎസ്എസ് കോളജ് പന്തളം
റാന്നി ബ്ലോക്ക്- സെന്റ് തോമസ് കോളജ് റാന്നി
കോയിപ്രം ബ്ലോക്ക്- സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇരവിപേരൂർ
മല്ലപ്പള്ളി ബ്ലോക്ക്- സിഎംഎസ് ഹയർ സെക്കൻഡറി സ്‌കൂൾ മല്ലപ്പള്ളി
പറക്കോട് ബ്ലോക്ക്- ബിഎഡ് സെന്റർ അടൂർ
കോന്നി ബ്ലോക്ക്- അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എലിയറയ്ക്കൽ
പന്തളം നഗരസഭ- എൻഎസ്എസ് കോളജ് പന്തളം
പത്തനംതിട്ട നഗരസഭ- കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട

ഡിസംബർ അഞ്ച്
പുളിക്കീഴ് ബ്ലോക്ക്- ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ കാവുംഭാഗം തിരുവല്ല

Leave a Reply

Your email address will not be published. Required fields are marked *