നിലമ്പൂരിലെ വിജയം കേരളത്തിലെ ജനഹിതത്തിൻ്റെ പ്രതിഫലനം: ആന്റോ ആന്റണി എംപി

Pathanamthitta Politics
Print Friendly, PDF & Email

തിരുവല്ല : ജനങ്ങൾ തിരസ്സകരിച്ച് സർക്കാരാണ് ഇന്ന് കേരളത്തിൽ അധികാരത്തിൽ ഉള്ളതെന്നും നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗകത്തിന്റ വിജയം വ്യക്തമാകുന്നതെന്ന് ആന്റോ ആന്റണി എംപി. തിരുവല്ല യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമാപന യോഗം യു.ഡി.എഫ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത യിൽ മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ പി എം അനീർ സ്വാഗതം പറഞ്ഞു നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു.വഹിച്ചു.ആർ ജയകുമാർ, റെജി തോമസ്,സാം ഈപ്പൻ, ബിനു വി ഈപ്പൻ,സജി മാത്യു,കെ പി കൊന്താലം,റോജി കാട്ടാശ്ശേരി, ഷിബു പുതുക്കേരി,വി ആർ രാജേഷ് ,ജയദേവൻ,അനു ജോർജ്, കൊച്ചുമോൾ പ്രദീപ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *