തലവടി ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പി.വി. മാത്യു അന്തരിച്ചു

Kerala Alappuzha
Print Friendly, PDF & Email

തലവടി ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പി.വി. മാത്യു അന്തരിച്ചു

തലവടി : ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പിവി. fമാത്യു (കുഞ്ഞൂഞ്ഞ് -99) അന്തരിച്ചു. സംസ്ക്കാരം ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാണ്ടങ്കരി സെന്റ് മേരിസ് ഓർത്ത്‌ഡോക്‌സ് പള്ളി സെമിത്തേരിയിൽ.

തലവടി ഒറേത്ത് പുളിമൂട്ടിൽ കുടുംബാംഗം പരേതയായ ഏലിയാമ്മ മാത്യു ആണ് ഭാര്യ.
മക്കൾ: ജോബോയി മാത്യു (റിട്ട.പ്രൊഫസർ സെന്റ് അലോഷ്യസ് കോളജ്, എടത്വ ), ജേക്കബ് മാത്യു (മുൻ ഫിനാൻഷ്യൽ കൺട്രോളർ പി.എംഡി.സി (ദുബൈ), ജസ്സിക്കുട്ടി മാത്യു (റിട്ട. ഡെപ്യൂട്ടി കളക്ടർ).

മരുമക്കൾ: സജി വില്ലയിൽ സുജ (എറണാകുളം), കുടശനാട് കൃപാ ഭവനിൽ ജോർജ്ജ് തോമസ് (റിട്ട. സീനിയർ സൂപ്രണ്ട്, എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്).

🖊️ ഡോ.ജോൺസൺ വി ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *