പത്തനംതിട്ട: ഭിന്നശേഷിക്കാർക്കായി കേരള ജനവേദി സൗജന്യ ബോധവൽക്കരണ സെമിനാർ നടത്തപ്പെടുന്നു. ഭിന്നശേഷി നിയമത്തെക്കുറിച്ചും അവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചുമാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ബോധവൽക്കരണ സെമിനാറിന്റെ ഉദ്ഘാടനം ആഗസ്റ്റ് 8 ന് രാവിലെ 10 മണിയ്ക്ക് പത്തനംതിട്ട കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും


