ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നിലവിൽ വന്നു.പന്തളം എംഇ സ് ഓഡിറ്റേറിയത്തിൽ നടന്ന മീറ്റിംഗിൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ജനറൽ സെക്രട്ടറി ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ,സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ഹബീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.ഡോ: കെ.മാത്യു ജില്ലാ പ്രസിഡൻ്റ്, ഷാജി പി ഫിലിപ്പ് വർക്കിംഗ് പ്രസിഡൻ്റ്, രാധിക ദേവി സെക്രട്ടറി, ഓമന സത്യൻ ട്രഷറർ, ഓർഗനയിസർ ഏബ്രഹാം തോമസ്, എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *