ഗൈനക്കോളജി ഡോക്ടർമാരെ ആവശ്യമുണ്ട് 

Idukki
Print Friendly, PDF & Email

ഇടുക്കി – നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ഗൈനക്കോളജി വിഭാഗം ഡോക്ടർമാരെ എംപാനൽ ചെയ്യുന്നു. MBBS, DGO/MS OBG,TCMC Registration   യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അവസാനതീയതി ഒക്ടോബർ 10 . കൂടുതൽ വിവരങ്ങൾക്ക്  04868232650

Leave a Reply

Your email address will not be published. Required fields are marked *