പന്തളം മൈക്രോ കോളേജിൽ സൗജന്യ കൗൺസിലിങ് ; ജൂൺ 24 ബുധനാഴ്ച്ച രാവിലെ 10 മണിക്ക്

Kerala Gadget Pathanamthitta

പന്തളം – കെയർ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ കോഴ്സുകളെക്കുറിച്ചും അവയുടെ ജോലി സാധ്യതകളേക്കുറിച്ചും സർക്കാർ അംഗീകാരത്തേക്കുറിച്ചും പന്തളം മൈക്രോ കോളേജിൽ വച്ച് കുട്ടികൾക്ക് സൗജന്യ കൗൺസിലിങ് നൽകുന്നു. ജൂൺ 24 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പന്തളം മൈക്രോ കോളേജിൽ വച്ച് കൗൺസിലിംഗ് നടക്കും. വിവിധ കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുത്ത് അവരുടെ സംശയങ്ങൾ ദൂരീകരിക്കവുന്നതാണെന്ന് കെയർ ഫൌണ്ടേഷൻ ചെയർമാൻ റ്റി ഡി വിജയകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക. ഫോൺ 9446438028, 8078802870

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *