സ്റ്റുഡൻ്റെ പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പ് ‘സമദൃഷ്ടി- 2025’

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റെ പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പ് ‘സമദൃഷ്ടി-2025 ‘ ൻ്റെ സമാപന സമ്മേളനം പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗാർഡിയൻ പി.റ്റി .എ പ്രസിഡൻ്റെ ദിൽഷാദ് അധ്യക്ഷൻ ആയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ബീന. എസ് സ്വാഗതം അർപ്പിച്ചു. വാർഡ് കൗൺസിലർ ഫാത്തിമ .എസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനില അന്ന തോമസ്, തോമസ് ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *