നെല്ലിമല എസ്.എൻ.ഡി.പി 1648 ശാഖാ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ വാർഷികം. ഡിസംബർ 11,12,13 തീയതികളിൽ

Kerala Pathanamthitta

കുമ്പനാട് – നെല്ലിമല 1648- നമ്പർ എസ്.എൻ.ഡി ശാഖയുടെ ഗുരുമന്ദിരത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ രണ്ടാമത് വാർഷികാഘോഷങ്ങൾ ഡിസംബർ 11,12,13 തീയതികളിൽ ശ്രീ. ഷിബു തന്ത്രിയുടെ കാർമ്മികത്വത്തിൽ വിവിധ പൂജാദി കർമ്മങ്ങളോടെ നടക്കുകയാണ്.

    

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *