സ്വാതന്ത്ര്യ ദിനാഘോഷം ; സി.പി.ഐ (എം) പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ച്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ജില്ലാ ഓഫിസിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി . സി. പി. ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.പി. ഉദയഭാനു സ്വാതന്ത്ര്യ ദിന സന്ദേശവും പതാക ഉയർത്തലും നിർവ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ ജി. രാജേഷ് , ബാബു ജോർജ്ജ് , ഇ.കെ ഉദയകുമാർ, റയാൻ എബി ജേക്കബ്ബ് , സിനി കെ. ഉമ്മൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *