അടിയന്തിരാവസ്ഥയുടെ സമരമുഖത്ത് ഉണ്ടായിരുന്നവരെ ആദരിച്ചു .!!

Kerala Pathanamthitta

പത്തനംതിട്ട – ജനാധിപത്യവിരുദ്ധവും മൗലിക അവകാശ നിഷേധങ്ങളുടെയും ഭീകരമായ നാളുകളെ ഓർമ്മപ്പെടുത്തുന്ന അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം. ബിജെപിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ പങ്കെടുത്തു. പത്തനംതിട്ട ജില്ലയിൽ നിന്ന് അടിയന്തരാവസ്ഥക്കെതിരെ സമരമുഖത്ത് ഉണ്ടായിരുന്ന ശ്രീ. പ്രതാപചന്ദ്രവർമ്മ, ശ്രീ. നരേഷ് കുമാർ എന്നിവരെ ചടങ്ങിൽവെച്ചു ആദരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *