പത്തനംതിട്ട-: കേരള ജനവേദിക്ക് 23 വയസ്സ്. കേരള ജന വേദിയുടെ ഇരുപത്തിമൂന്നാം ജന്മദിനാചരണം 11 ന് രാവിലെ 9 മണിക്ക് പത്തനംതിട്ട കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ് അധ്യക്ഷത വഹിക്കും. കേരള ജന വേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ മുഖ്യപ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക്,
റഷീദ് ആനപ്പാറ, പ്രസിഡണ്ട് കേരള ജന വേദി – Ph: 9961749878
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

