കൊച്ചി – നടൻ മഹൻലാലിനെ ആശുപത്രിയിൽ പ്രവർഷിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുന്നത്. ഡോ. ഗിരീഷ് കുമാറിൻറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും മോഹൻലാൽ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

