പത്തനംതിട്ട: കേരള പത്രപ്രവർത്തക യൂണിയൻ ( KUWJ ) പത്തനംതിട്ട ജില്ല 2024 – 25 ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി ബിജു കുര്യൻ (ദീപിക), സെക്രട്ടറിയായി ജി വിശാഖൻ (മംഗളം), ട്രഷററായി ഷാജഹാൻ എസ് (സിറാജ്) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: അഭിലാൽ സി കെ (മാതൃഭൂമി ന്യൂസ്), ശ്രീദേവി നമ്പ്യാർ നമ്പ്യാർ (മലയാള മനോരമ), ജോ. സെക്രട്ടറി: ബിനിയ ബാബു (കേരള കൗമുദി).
എക്സി. കമ്മിറ്റി അംഗങ്ങൾ: ഐസൺ തോമസ്, അലീന മരിയ അഗസ്റ്റിൻ (മലയാള മനോരമ), ആർ ജയകൃഷ്ണൻ (ദേശാഭിമാനി), പ്രദീപ് പി എസ് (എസിവി), സുമേഷ് കുമാർ ആർ (ജനയുഗം) എന്നിവരെ തിരഞ്ഞെടുത്തു.
എ ബിജു റിട്ടേണിംഗ് ഓഫീസറും സജിത് പരമേശ്വരൻ അസ്സി. റിട്ടേണിംഗ് ഓഫീസറുമായിരുന്നു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

