സ്നേഹപ്രയാണം 485മത് ദിന സംഗമം

Kerala Pathanamthitta Special

കോന്നി – മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളേയും സ്നേഹിക്കണം
എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 485മത് ദിന
സംഗമത്തിന്റെ ഉദ്ഘാടനം അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്രീ.റോബിൻ കാരാവള്ളിൽ നിർവഹിച്ചു. ശ്രീ.ബിനു.K.S, കുമാരി ആനി , ശ്രീമതി നിഷ അനീഷ് എന്നിവർ ആശംസകൾ അറിയിച്ചു.

2022 ജൂൺ 25 ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്ത ഗാന്ധിഭവൻ സ്‌നേഹപ്രയാണം പദ്ധതി ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കുക, മാതാപിതാക്കളെ ദൈവമായി ആദരിക്കുക, സകല ജീവജാലങ്ങളെയും സ്‌നേഹിക്കുക എന്നീ സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായുള്ളതാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *