പൈസയെച്ചൊല്ലിയുള്ള തർക്കം ; ആംബുലൻസ് ഡ്രൈവർമാർ തമ്മിലടിച്ചു

Crime
Print Friendly, PDF & Email

പത്തനംതിട്ട – ജനറൽ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാരുടെ തമ്മിലടി. സർവീസ് പുറപ്പെട്ട എസ്.എൻ.വി ആംബുലൻസിന്റെ ഡ്രൈവർ ശബരിനാഥും മരിയ ആംബുലൻസിന്റെ ഡ്രൈവർ സാംസണുമാണ് ഏറ്റുമുട്ടിയത്. ഇരുവരും തമ്മിൽ പണം സംബന്ധിച്ചുണ്ടായ തർക്കം വാക്കേറ്റത്തിലും തമ്മിലടിയിലും കലാശിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് മേൽനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *